കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. https://keralotsavam.com എന്ന സൈറ്റില്‍ മത്സരാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയേണ്ടതില്ല.
സ്ക്കൂള്‍

പഞ്ചായത്തിന്‍റെ നവീകരിച്ച സ്ക്കൂള്‍ കെട്ടിടങ്ങള്‍

The Panchayat's Renovated School Buildings