കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. https://keralotsavam.com എന്ന സൈറ്റില്‍ മത്സരാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയേണ്ടതില്ല.
ബജറ്റ് റിപ്പോര്‍ട്ട്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭ്യമാകുന്ന ഫണ്ടു വിഹിതവും, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും, പഞ്ചായത്ത് തനതു ഫണ്ടും, മറ്റു ലഭ്യമാകുന്ന വിഭവ സ്രോതസ്സുകളും ഉള്‍പ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്