ജോയ് പൂണേലില്‍
സുതാര്യവും ജനകീയവുമായ ഭരണത്തിലൂടെ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഭരണ കാലയളവില്‍ ഒട്ടേറെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിടയിട്ടുളള വ്യക്തിയാണ് ജോയ് പൂണേലില്‍. പഞ്ചായത്തിലെ പതിനാലാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നു വൈസ് പ്രസിഡന്റിന് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തന പരിചയമുണ്ട്.
വ്യക്തിഗത വിവരങ്ങൾ
പേര്: ജോയ് പൂണേലില്‍
പദവി: വൈസ് പ്രസിഡന്റ്, രായമംഗലം ഗ്രാമപഞ്ചായത്ത്
ജനനത്തീയതി: 20.03.1964
മേൽവിലാസം: പൂണേലില്‍ വീട്, വളയന്‍ചിറങ്ങര പി.ഒ, പിന് - 683556
ഫോൺ നമ്പർ: 9447169507
രാഷ്ട്രീയ പാർട്ടി/മുന്നണി: ഇന്റർനാഷണൽ കോൺഗ്രസ്
വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി