കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. https://keralotsavam.com എന്ന സൈറ്റില്‍ മത്സരാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയേണ്ടതില്ല.
ഓപ്പറേഷന്‍ തൂഫാന്‍

September 26, 2026

ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് 2.0
ഉദ്ഘാടനം 28.09.2026 തിങ്കള്‍ രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് അങ്കണത്തില്‍ വച്ച്

ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് 2.0